”അസമില്‍ മയക്കുമരുന്നുകള്‍ക്ക് അന്ത്യോപചാരം’ ; 163 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കത്തിച്ച് അസം മുഖ്യമന്ത്രി
ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത ...