ഇന്ത്യൻ പ്രസിഡന്റിനെ പോലെ വെറും സ്റ്റാമ്പ് ആവരുത് ; അമ്മയ്ക്ക് വനിതാ ജനറൽ സെക്രട്ടറി ഉണ്ടായാൽ എല്ലാ അധികാരവും ഉണ്ടായിരിക്കണം : നടി ഗായത്രി
തിരുവനന്തപുരം : അമ്മ സംഘടനയ്ക്ക് വനിതാ സെക്രട്ടറി ഉണ്ടായാൽ ഇന്ത്യൻ പ്രസിഡന്റിനെ പോലെ വെറും സ്റ്റാമ്പ് ആയിരിക്കരുത് എന്ന നടി ഗായത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഹേമ കമ്മിറ്റി ...