‘ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേത്’, വിമര്‍ശനവുമായി ആനിരാജ
കൊച്ചി: ഇടതുജനപ്രതിനിധിക്ക് ചേരാത്ത നിലപാടാണ് ഇന്നസെന്റിന്റേതെന്ന് ആനിരാജ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. അമ്മ പ്രസിഡന്റായ ഇന്നസെന്റിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമെന്നും ആനിരാജ വ്യക്തമാക്കി. വുമന്‍ ...