ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഹറന് ഹാഷിമിന്റെ അനുയായികള്‍ ഇന്ത്യയിലും;കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്
ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍ ഇന്ത്യയിലും അനുയായികളുള്ളതായി റിപ്പോര്‍ട്ട്.എന്‍ഐഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോള്‍. ...