ഭാവി തുലാസിൽ, കേരളത്തിൽ ലൈസൻസില്ലാത്ത 10,000ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ
തിരുവനന്തപുരം:വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ ...