against ldf government

ഇങ്ങനെ പോയാൽ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും ; പിണറായിക്ക് മുന്നറിയിപ്പുമായി തൃശ്ശൂർ ബിഷപ്പ് മാർ മിലിത്തിയോസ് 

തൃശ്ശൂർ : സഭാ തർക്കവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്. ഓർത്തഡോക്സ് യാക്കോബായ പള്ളി ...

ഹിന്ദു എംഎല്‍എയായി തന്നെ പരിഗണിക്കേണ്ട എന്ന പറഞ്ഞ വി.ടി ബല്‍റാം പറയുന്നു ”ആറ് മുസ്ലിം മന്ത്രിമാരില്ലാത്തത് രാഷ്ട്രീയ വഞ്ചന’ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊച്ചി: കേരള മന്ത്രിസഭയില്‍ ആറ് മുസ്ലിം മന്ത്രിമാര്‍ വേണ്ട സ്ഥാനത്ത് രണ്ട് പേര്‍ മാത്രമാണുള്ളതെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം. കേരളത്തില്‍ നാലില്‍ ഒന്ന് ശതമാനം ...

സ്ത്രീ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമെന്ന് പൂനം മഹാജന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെതിരെ ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് പൂനം ...

ഇടത് സര്‍ക്കാരിന്റെ പദ്ധതികളെല്ലാം കേന്ദ്രത്തിന്‍റേതെന്ന്  കുമ്മനം രാജശേഖരന്‍

  തിരുവനന്തപുരം: ഇടത് ഭരണത്തിന്റെ ഒരു വര്‍ഷത്തെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം ...

‘സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വിടുപണി ചെയ്യാന്‍ അധികാരത്തിലെത്തേണ്ട കാര്യമില്ല’; ഇടത് സര്‍ക്കാരിനെതിരെ എഐഎസ്എഫ്

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വിടുപണി ചെയ്യാന്‍ അധികാരത്തിലെത്തേണ്ട കാര്യമില്ലെന്ന് ഇടത് സര്‍ക്കാരിനെതിരെ എഐഎസ്എഫ്. സര്‍ക്കാര്‍ നടപ്പാക്കേണ്ടത് ഇടത് നയമാണെന്നും സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ ...

‘അഹങ്കാരവും അധികാരപ്രമത്തതയുമാണ് സര്‍ക്കാരിന്റെ നീക്കിയിരിപ്പ്’, ഇടത് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നെന്ന് ...

തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

കോട്ടയം: തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനാധിപത്യ അവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. മുഖംമൂടി ആക്രമണത്തില്‍ പരുക്കേറ്റ് ...

‘പുതിയൊരു മതമുണ്ടാക്കി ചിഹ്നവും കണ്ടുപിടിച്ച് സര്‍ക്കാര്‍ വക മലയില്‍ സ്ഥാപിച്ചാല്‍ നമുക്കും കിട്ടും ഏക്കര്‍ കണക്കിന് ഭൂമി’, ഇടതു സര്‍ക്കാരിനെതിരെ പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: ഇടതു സര്‍ക്കാരിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സര്‍വ്വകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടിക്കാരെയും ഉദ്യോഗസ്ഥരേയും വിളിപ്പിച്ചതിന് പുറമെ ...

പിണറായി സര്‍ക്കാരിനെ വിടാതെ വിഎസ്; ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചപറ്റി; ഭൂമി ഇടപാടില്‍ അന്വേഷണമില്ലെങ്കില്‍ കോടതിയെ സമീപിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി കോളേജ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ലോ അക്കാഡമി മാനേജ്‌മെന്റ് അനധികൃതമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist