11 വർഷമായി മോദി സർക്കാർ ദരിദ്രരെ അവഗണിക്കുന്നു ; ജി റാം ജി ബിൽ കരിനിയമം ; പോരാട്ടം തുടരുമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി : മോദി സർക്കാർ എംജിഎൻആർഇജിഎയെ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. വിബി-ജി റാംജി ബില്ലിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് ശനിയാഴ്ച സോണിയ ...








