മദ്രസകൾ തകർക്കുക മാത്രമാണ് ലക്ഷ്യം; പെൺകുട്ടികളുടെ ശോഭനമായ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?; മദ്രസകൾ പരസ്പരം കേന്ദ്രീകരിക്കുന്ന സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തി ഒവൈസി
ഗുവാഹത്തി: സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മദ്രസകൾ ലയിപ്പിച്ച് പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള അസം സർക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സംസ്ഥാന സർക്കാർ മുസ്ലീങ്ങളോട് പക്ഷാപതപരമായാണ് പ്രവർത്തിക്കുന്നതെന്നും ...