against pakisthan

അമേരിക്ക ഇന്ത്യക്ക് പ്രിഡേറ്റർ ഡ്രോണുകൾ നൽകുമ്പോൾ മുട്ടടിക്കുന്നത് പാകിസ്താന്; 2016 ൽ കിട്ടിയത് എട്ടിന്റെ പണി

ന്യൂഡൽഹി: 31 എം ക്യു 9 ബി ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകിയത്. പ്രിഡേറ്റർ ഡ്രോണുകൾ എന്നറിയപ്പെടുന്ന ഇവ ...

സ്വന്തം പൗരന്മാര്‍ക്കെതിരെയും പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നു, ബലൂചിലെ മനുഷ്യവകാശ ലംഘനങ്ങളെ യുഎന്നില്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ

ജനീവ: ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങളെ യുഎന്നില്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ. യുഎന്നിന്റെ മനുഷ്യവകാശ കമ്മീഷന്റെ മുന്‍പാകെയാണ് ഇന്ത്യയുടെ വക്താവ് രാജീവ് കെ ചന്ദര്‍ ബലൂചിസ്ഥാനിലെ പ്രശ്നങ്ങളെക്കുറിച്ച് ...

മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന നല്‍കി കേന്ദ്രമന്ത്രി

ഡല്‍ഹി: അതിര്‍ത്തിയില്‍ പാക് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര ...

പാക്കിസ്ഥാനെതിരെ അമേരിക്ക, ‘പത്താന്‍കോഠ് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ട്’

വാഷിങ്ടണ്‍: പാക്കിസ്ഥാനെതിരെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഭീകരാക്രമണം തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്സ് ചൂണ്ടിക്കാട്ടി. പത്താന്‍കോഠ് ...

ഇന്ത്യന്‍ സൈനികരെ നേരിടാന്‍ പാക്കിസ്ഥാന് ധൈര്യമില്ലെന്ന് യോഗേന്ദ്ര സിങ്

ഡല്‍ഹി: ഇന്ത്യന്‍ സൈനികരെ നേരിടാന്‍ പാക്കിസ്ഥാന് ധൈര്യമില്ലെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ തുരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച യോഗേന്ദ്ര സിങ് യാദവ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist