‘ഈ സര്‍ക്കാര്‍ ലോക തോല്‍വി’; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധര്‍മ്മജന്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് ചെയ്യാവുന്നതെല്ലാം ...