against pinarayi vijayan

‘പി. വി’ എന്നത് പിണറായി വിജയൻ തന്നെ ;അല്ലെന്ന് തെളിയിച്ചാൽ എം എൽ എ സ്ഥാനം രാജിവെയ്‌ക്കാം ; മാത്യു കുഴൽനാടൻ

എറണാകുളം : 'പി. വി' എന്നത് പിണറായി വിജയൻ തന്നെ, അല്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ എം എൽ എ സ്ഥാനം രാജിവെയ്‌ക്കാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം ...

‘നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ള’; നേതൃത്വം നല്‍കിയത് കൊള്ളക്കാരുടെ ‘ക്യാപ്റ്റന്‍’ പിണറായി വിജയനെന്ന് പി.കെ. കൃഷ്ണദാസ്

തൃശൂര്‍: സംസ്ഥാനത്ത് നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ളയാണെന്നും അതിന് നേതൃത്വം നല്‍കിയത് കൊള്ളക്കാരുടെ 'ക്യാപ്റ്റന്‍' പിണറായി വിജയനാണെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ...

‘കടക്ക് പുറത്ത് എന്നൊക്കെ പറയുന്ന ആളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമുക്ക് ഇരട്ടച്ചങ്ക് വേണ്ട’; പിണറായി വിജയനെതിരെ പ്രസ്താവന നടത്തി വോട്ടഭ്യര്‍ത്ഥനയുമായി ദൃശ്യം 2 താരം

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തി 'ദൃശ്യം 2'വിലെ അഭിനേത്രിയും അഭിഭാഷകയുമായ ശാന്തിപ്രിയ. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ഇ ...

”സ്ത്രീ ബഹുമാനം ഉണ്ടെങ്കില്‍ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത്”മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരായ സ്ത്രീകളെ പൊതുവേദിയില്‍ അപമാനിക്കുന്നത്”: പിണറായി വിജയനെതിരെ അവതാരകയുടെ കുറിപ്പ്

കോഴിക്കോട്: ഉദ്ഘാടന പരിപാടിക്കിടെ അവതാരകയെ മുഖ്യമന്ത്രി ശാസിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മറ്റൊരു അവതാരകയുടെ ഫേസ്ബുക്ക് പോസ്റ്റ്. അവതാരകയായ സനിത മനോഹര്‍ ആണ് മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്ന വിധത്തില്‍ ...

‘ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.. !’, സംയുക്ത പ്രതിഷേധത്തെ പരിഹസിച്ച് വി.മുരളീധരന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായി സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...

‘കമ്മ്യുണിസ്റ്റ് വീമ്പു പറയുന്നവര്‍ തോഷിബ കമ്പനി 200 കോടിയുടെ വിദേശ നിക്ഷേപം കൊണ്ട് വരുമെന്ന് പറയുന്നത് കമ്മ്യുണിസത്തോടുള്ള വെല്ലുവിളിയോ അതോ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലോ?’, മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ വിദേശ പര്യടനത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കമ്മ്യുണിസ്റ്റ് വീമ്പു പറയുന്നവര്‍ തോഷിബ പോലുള്ള ബഹുരാഷ്ട്ര കമ്പനിയുമായി ...

സിപിഎമ്മിന്‍റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകുവെന്ന് കെ.മുരളീധരന്‍

സിപിഎമ്മിന്‍റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകുവെന്ന് കെ.മുരളീധരന്‍. സിപിഎമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ ശ്രമമെന്ന് മുരളീധരന്‍ തുറന്നടിച്ചു. രാജിവയ്ക്കണോ എന്ന കാര്യത്തില്‍ പിണറായി വിജയനാണ് തീരുമാനിക്കേണ്ടത് . ...

മുഖ്യമന്ത്രിക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ‘പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ നിലയ്ക്ക് നിര്‍ത്തും’

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ നിലയ്ക്ക് നിര്‍ത്തുമെന്ന് രാജു പറഞ്ഞു. ഡിസിപി ...

‘സെന്‍കുമാര്‍ വിഷയത്തിലടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം അതിര് വിട്ടു’, മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്

കൊച്ചി: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനിടെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ് രംഗത്ത്. സെന്‍കുമാര്‍ വിഷയത്തിലടക്കം ആഭ്യന്തര വകുപ്പിന്റെ ...

‘ഉപദേഷ്ടാക്കള്‍ക്ക് പതിവ് പോലെ വീഴ്ച പറ്റി’, ‘പരാതി കിട്ടിയപ്പോള്‍ വിജയന് വിവേകമുദിച്ചു’ പരിഹാസവുമായി ജയശങ്കര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും പിന്‍മാറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഡോ.ജേക്കബ് ...

പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍, ‘സഭയ്ക്ക് പുറത്ത് ചര്‍ച്ചയ്ക്ക് ധൈര്യമുണ്ടോ?’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ...

പിണറായി വിജയന്‍ ആര്‍.എസ്.എസിനെതിരെ അസത്യപ്രചാരണം നടത്തുകയാണെന്ന് എം.രാധാകൃഷ്ണന്‍

പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസിനുനേരേ അസത്യപ്രചാരണം നടത്തുകയാണെന്ന് ആര്‍.എസ്.എസ്. പ്രാന്ത സഹകാര്യ വാഹക് എം.രാധാകൃഷ്ണന്‍. കേരളത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ സി.പി.എമ്മാണെന്നും എം.രാധാകൃഷ്ണന്‍ പറഞ്ഞു. ...

പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്നും കേരളത്തിലെ ജനങ്ങളുടെ തുകകൊണ്ട കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ...

‘കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു’, പിണറായിക്കൊപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍

ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് ആസ്ഥാനത്ത് നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍. പൊലീസ് ആസ്ഥാനത്ത് ...

‘ഇരട്ടചങ്കിനെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍, ലങ്കാപുരിയെ ചുട്ടുകത്തിക്കും വിധം കേരളം ആളിക്കത്തും വിധം പ്രക്ഷോഭം ഉയരും’, നടിയാക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കെതിരെ പിടി തോമസ്

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആകമിക്കപ്പെട്ട സംഭവത്തിലും തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളിലും സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പിടി തോമസിന്റെ പ്രസംഗം. പിങ്ക് പോലിസും ...

‘ ഹിന്ദു വിരോധി പിണറായി വിജയന്‍ ഗോ ബാക്ക് ‘ പിണറായി വിജയനെതിരെ മംഗലൂരുവില്‍ വന്‍ റാലി

മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ സംഘപരിവാര്‍ നാളെ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥം ജ്യോതി സര്‍ക്കിളില്‍ റാലി ആരംഭിച്ചു. നെഹ്‌റു മൈതാനിയില്‍ എത്തിയ ശേഷം ...

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ് സന്ദേശം; രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറസ്റ്റില്‍

കാട്ടാക്കട: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവരെയാണ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist