‘അധികകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാമെന്ന് കരുതേണ്ട’; നെടുമങ്ങാട് സിഐക്കെതിരെ ഭീഷണി പ്രസംഗം നടത്തി സിപിഎം നേതാവ്
തിരുവനന്തപുരം : നെടുമങ്ങാട് പൊലീസിന് എതിരെ ഭീഷണിയുമായി സിപിഎം നേതാവ്. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് ...