എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു ; ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിന്റെ അജണ്ടയാണെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം : എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപിയിൽ നിന്നും ഇപ്പോൾ ബിജെപിയിലേക്ക് കുത്തൊഴുക്കാണ് നടക്കുന്നത്. ബിഡിജെഎസ് വഴിയാണ് ...