‘കൊറോണ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽക്കുന്നു‘; സംസ്ഥാന സർക്കാരിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ്-19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് ...