ഭീകരവാദത്തിനോട് സന്ധിയില്ല, ശൈത്യകാലത്തെ നുഴഞ്ഞുകയറ്റത്തെ ചെറുക്കും; ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ഒന്നിക്കുന്നു
ജമ്മു കശ്മീർ : ശൈത്യകാലത്തെ നുഴഞ്ഞുകയറ്റം മുന്നിൽകണ്ട് സംയുക്ത നീക്കത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും. ജമ്മു കശ്മീർ നിയന്ത്രണ രേഖയിലെ കനത്ത ...