‘എസ്എഫ്ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ ക്യാമ്പസുകളെ മുഴുവനായി ഇടിമുറികളായി പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ്’, എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും വി.ടി ബല്‍റാം
കൊച്ചി: എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ ക്യാമ്പസുകളെ മുഴുവനായി ഇടിമുറികളായി പരിവര്‍ത്തിപ്പിച്ചുകൊണ്ടാണെന്ന് വി.ടി ബല്‍റാം എംഎല്‍എ. സ്വാധീനമുള്ള കോളേജുകളില്‍ അവരാദ്യം ചെയ്യുന്നത് മറ്റുള്ള എല്ലാ ആശയക്കാരെയും ...