അങ്കണവാടി കുട്ടികളുടെ കഞ്ഞിയിലും കയ്യിട്ട് വാരി; പ്ലേറ്റില്‍ നിന്ന് മുട്ട അടിച്ചുമാറ്റി ടീച്ചറും ഹെല്‍പ്പറും
ബംഗളൂരു: അങ്കണവാടി കുട്ടികളുടെ പ്ലേറ്റില്‍ നിന്ന് മുട്ട മോഷ്ടിച്ച കുറ്റത്തിന് അധ്യാപികയെയും ഹെല്‍പ്പറെയും സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ...