പ്രധാനമന്ത്രിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ ധൈര്യമുണ്ടോ? മമത ബാനർജിയെ വെല്ലുവിളിച്ച് ബിജെപി
ന്യൂഡൽഹി: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ ബിജെപി നേതാവ് ...