ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് 3 കോടി രൂപ നൽകിയതായി കണ്ടെത്തൽ. സർക്കാർ പരിപാടിയായ ആഗോള അയ്യപ്പ സംഗമത്തിന് ഒരു രൂപ പോലും ...