വികസനത്തിൽ അതിവേഗം കുതിച്ച് യുപി; ആഗ്രാ മെട്രോ ടണലിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്
ലക്‌നൗ: വികസനത്തിന്റെ പാതയിൽ അതിവേഗം കുതിച്ച് ഉത്തർപ്രദേശ്. ആഗ്രാ മെട്രോ പ്രൊജക്ടിന്റെ ഭാഗമായുള്ള മെട്രോ ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. മൂന്ന് ...