രാജ്യസഭയിൽ നാടകീയ രംഗങ്ങൾ ,റൂൾബുക്ക് കീറി വലിച്ചെറിഞ്ഞു, ഡെപ്യൂട്ടി ചെയർമാൻറെ മൈക്ക് തകർത്തു:ഒടുവിൽ ബില്ല് പാസ്സായതോടെ നാണം കെട്ട് പ്രതിപക്ഷം
ഡൽഹി: ഏറെ കോലാഹലങ്ങൾക്കിടയിലാണെങ്കിലും കാർഷിക ബിൽ രാജ്യസഭയിൽ പാസ്സാക്കി. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക ...