‘സ്വന്തം അദ്ധ്വാനഫലം സർക്കാരിനെ ഏൽപ്പിക്കുന്ന കർഷകർ കടക്കാരായി ആത്മഹത്യ ചെയ്യുന്നു. ഇതെന്ത് നീതിശാസ്ത്രം? എന്ത് പുരോഗമനം?‘: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ ഉറ്റവരെ സന്ദർശിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ ഉറ്റവരെ സന്ദർശിച്ച് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. സ്വന്തം അദ്ധ്വാനഫലം സർക്കാരിന് നൽകുന്ന കർഷകൻ ...