കാർഷിക, കന്നുകാലി വളർത്തൽ മേഖലകളിൽ വിവിധ പദ്ധതികൾ ; തെങ്ങിനും ചന്ദനത്തിനും കശുമാവിനും പ്രത്യേക പരിഗണന ; മൃഗസംരക്ഷണ മേഖലയിൽ സബ്സിഡി പദ്ധതികൾ
ന്യൂഡൽഹി : കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധ്യമാക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. കർഷകർ, കന്നുകാലി കർഷകർ, ഗ്രാമീണർ എന്നിവർക്കായി ബജറ്റിൽ ...









