ഒരമ്മയുടെയും നാല് പെൺകുട്ടികളുടെയും സ്വപ്‌ന സാക്ഷാത്ക്കാരം; ആശരണർക്ക് തുണയാവാൻ അഹാദിഷ്‌ക ഫൗണ്ടേഷൻ
തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പരിചതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമയിൽ സജീവമായ മൂത്ത മകൾ അഹാന കൃഷ്ണയെ പോലെ തന്നെ ഇളയ സഹോദരികളായ ദിയയ്ക്കും ഇഷാനിയ്ക്കും ...