കോഴിക്കോട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു
കോഴിക്കോട്: നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് ...