1,33, 000 ചതുരശ്ര അടി; അത്യാധുനിക സൗകര്യങ്ങൾ; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ വീഡിയോ പുറത്തുവിട്ട് അശ്വിനി വൈഷ്ണവ്; വൈറൽ
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ വീഡിയോ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. അഹമ്മദാബാദിലാണ് രാജ്യത്തെ ആദ്യ ...