‘നൈജീരിയന്‍ സൂപ്പര്‍ താരം മൂസ, ചെര്‍പ്പുളശ്ശേരി ക്ലബിന്റെ താരമായിരുന്നു”;പ്രചരണത്തിന് പിന്നിലെ വസ്തുത വെളിപ്പെടുത്തി ക്ലബ്
നൈജീരിയന്‍ താരം അഹമ്മദ് മൂസ ഇന്ന് നൈജീരിയയുടെ മാത്രമല്ല അര്‍ജന്റീന ആരാധകരുടെയും പ്രിയങ്കരനാണ്. ഇരട്ട ഗോളുകല്‍ നേടി നൈജീരിയ ഐസ്ലന്ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ അര്ജന്റീനയുട ലോകകപ്പ് മോഹങ്ങള്‍ക്ക് വീണ്ടും ...