അഹമ്മദാബാദിലെ ആശുപത്രിയിൽ വൻ അഗ്നിബാധ : 8 പേർ മരിച്ചു
അഹമ്മദാബാദ് : നഗരത്തിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ എട്ടു പേർ മരിച്ചതായി റിപ്പോർട്ട്.അഹമ്മദാബാദിലെ നവരംഗ്പുരയിലുള്ള ശ്രേയ് ആശുപത്രിയിലാണ് ബുധനാഴ്ച രാത്രിയോടെ കൂടി തീപിടിച്ചത്. നാലാം നിലയിൽ ഉണ്ടായ അഗ്നിബാധ ...