ജനാധിപത്യം പിഴുതെറിയണം, ശരിഅത്ത് നടപ്പിലാക്കണം : പ്രതിജ്ഞയെടുത്ത് അഹമ്മദ് റാസ; താലിബാനിൽ ചേരാൻ പദ്ധതിയിട്ട കൊടും ഭീകരൻ അറസ്റ്റിൽ
ലക്‌നൗ : രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മുധയിലെ ഗുലാഡിയ ഗ്രാമവാസിയായ അഹമ്മദ് റാസയെ(24) ആണ് യുപി ...