കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടു; ഒന്നും നോക്കിയില്ല പിന്നൊലെ വന്നു 2000 രൂപ ; ഒടുവില്‍ നടപടി ഒഴിവാക്കി എംവിഡി
പാലക്കാട്: കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് യുവാവിനെതിരെ ചുമത്തിയ പിഴ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് ...