എഐയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ മനുഷ്യരാശിയ്ക്ക് അപകടമാവും; ഗൂഗൂളിന്റെ പടിയിറങ്ങി എഐയുടെ ഗോഡ്ഫാദർ
ലോകം ഇന്ന് എഐയുടെ പിറകെയാണ് ജോലികൾ എളുപ്പമാക്കുന്ന അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന എഐയെ ചുറ്റിപ്പറ്റിയാണിന്ന് ആധുനികമനുഷ്യന്റെ സഞ്ചാരം. പല മേഖലകളിലും എഐ ശക്തമായ സ്വാധീനം ചെലുത്തിയതോടെ വിദഗ്ധർ മുന്നറിയിപ്പുമായി ...