ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ തിരുവനന്തപുരത്ത് വേണമെന്ന ആവശ്യം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി കൃഷ്ണകുമാര്‍
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സിനിമ താരവുമായ കൃഷ്ണകുമാര്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് ...