‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!
ഭാരതമെന്ന പുണ്യഭൂമിയെയും കോടിക്കണക്കിന് ജനങ്ങൾ നെഞ്ചേറ്റുന്ന വന്ദേമാതരത്തെയും അധിക്ഷേപിച്ചുകൊണ്ട് എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വീണ്ടും രംഗത്ത്. വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവിയും സംരക്ഷണവും ...








