Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!

by Brave India Desk
May 8, 2026, 02:54 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതമെന്ന പുണ്യഭൂമിയെയും കോടിക്കണക്കിന് ജനങ്ങൾ നെഞ്ചേറ്റുന്ന വന്ദേമാതരത്തെയും അധിക്ഷേപിച്ചുകൊണ്ട് എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വീണ്ടും രംഗത്ത്. വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവിയും സംരക്ഷണവും നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ഒവൈസിയുടെ വിവാദ പ്രസ്താവന. “ഭാരതം ഒരു ദേവിയല്ല” എന്നും വന്ദേമാതരം ഒരു ദേവിയെ സ്തുതിക്കുന്ന ഗാനമാണെന്നും അതിനാൽ അതിനെ ദേശീയഗാനത്തിനൊപ്പം കാണാൻ കഴിയില്ലെന്നുമാണ് ഒവൈസി പറഞ്ഞത്.

ദേശീയഗാനത്തിന് നൽകുന്ന അതേ നിയമ പരിരക്ഷയും പദവിയും വന്ദേമാതരത്തിന് നൽകാനുള്ള ചരിത്രപരമായ നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ലക്ഷക്കണക്കിന് വിപ്ലവകാരികൾക്ക് ആവേശം പകർന്ന, ‘ഭാരതാംബയെ’ വന്ദിക്കുന്ന ഈ ഗാനത്തെ താഴ്ത്തിക്കെട്ടാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന്  വിമർശകർ ചൂണ്ടിക്കാണിക്കുന്നു.  വന്ദേമാതരം ആലപിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന വിചിത്ര വാദമാണ് ഒവൈസി കാലങ്ങളായി ഉയർത്തുന്നത്.

Stories you may like

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ഭരണഘടനാ നിർമ്മാണ സഭയിൽ തന്നെ വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി വർഷങ്ങളോളം ഈ ഗാനം അവഗണിക്കപ്പെടുകയായിരുന്നു. മോദി സർക്കാർ ഈ ചരിത്രപരമായ തെറ്റ് തിരുത്താൻ ഒരുങ്ങുമ്പോഴാണ് ‘രാജ്യം ഒരു ദേവിയല്ല’ എന്ന പ്രകോപനപരമായ പ്രസ്താവനയുമായി ഒവൈസി രംഗത്തെത്തുന്നത്. ഭാരതത്തെ മാതാവായി കാണുന്ന സംസ്കാരത്തെ അംഗീകരിക്കാൻ ഒവൈസിയെപ്പോലുള്ളവർക്ക് മടിയാണെന്നും, ഇത്തരം രാജ്യവിരുദ്ധ നിലപാടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുകയാണ്.

Tags: AIMIM chief Owaisi
ShareTweetSendShare

Latest stories from this section

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം കാത്തിരുന്ന ആ പ്രഖ്യാപനം! യുഎസ് – ഇറാൻ ചരിത്ര സമാധാന കരാർ ഇന്ന് ഒപ്പിടും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കും

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

Latest News

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies