എല്ലാ ട്രക്കുകളിലും എസി ക്യാബിൻ : 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കാൻ കേന്ദ്രം
ന്യഡൽഹി : ട്രക്ക് ഡ്രൈവർമാരുടെ ക്യാബിനുകളിൽ എയർ കണ്ടീഷണർ നിർബന്ധമാക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. 2025 മുതൽ ഇത് നിലവിൽ വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ...