‘എക്സെർസൈസ് ആക്രമൺ’ ; നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പരിശീലനം
ശ്രീനഗർ : സങ്കീർണ്ണമായ കര ആക്രമണ ദൗത്യങ്ങൾക്കായുള്ള പ്രത്യേക വ്യോമ പരിശീലനം നടത്തി ഇന്ത്യൻ വ്യോമസേന. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പരിശീലനത്തിൽ ഏർപ്പെട്ടത്. 'എക്സെർസൈസ് ...