48 കോടി കിലോമീറ്റർ ദൂരത്തുനിന്ന് ‘വായു ഗുളികയുമായി’ പെർസവറൻസിന്റെ ദൂതനെത്തുന്നു; വെറും കാറ്റല്ല ‘ ചൊവ്വക്കാറ്റ്’
ഭൂമിയ്ക്കപ്പുറം ജീവന്റെ തുടിപ്പുണ്ടോ? അന്നും ഇന്നും മനുഷ്യന്റെ ഏറ്റവും വലിയ സംശയമാണിത്. ഉണ്ടെങ്കിൽ എവിടെ,എത്രത്തോളം അങ്ങനെയങ്ങനെ പോകുന്നു. ഉത്തരം കിട്ടാതെ മാനത്തോട്ട് നോക്കി നെടുവീർപ്പിട്ടിരുന്ന അവൻ ഇന്ന് ...