ഉന്നമില്ലെന്ന് പറഞ്ഞ് കളിയാക്കിയതിന് വെടിവെച്ചു കൊന്നു ; മലപ്പുറത്ത് എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്
മലപ്പുറം : എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. മലപ്പുറം പൊന്നാനി ആമയൂർ സ്വദേശി ഷാഫി(40) വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ...