വൂഹാനിലെ 374 ഇന്ത്യക്കാരെ ഒഴിപ്പിക്കൽ : രണ്ടാമത്തെ ഇന്ത്യൻ വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെടും
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ ഇന്ന് മടക്കി കൊണ്ടുവരും. ഇതിനായുള്ള എയർ ഇന്ത്യയുടെ വിമാനം ഉച്ചയോടെ പുറപ്പെടും.മൊത്തം 374 പേരുള്ള ...