പ്രതിസന്ധി അവസാനിക്കാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ; തിരുവനന്തപുരം , കൊച്ചി ,കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം : എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഏതാനും സർവീസുകൾ കൂടി റദ്ദാക്കി. മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരം കൊച്ചി കണ്ണൂർ , മുംബൈ എന്നിവിടങ്ങളിലേക്ക് പോകാനിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. ...