30 ശതമാനം ഇളവ്; ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ
മുംബൈ: ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ. വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൊമിസ്റ്റിക്, ഇന്റര്‍നാഷണല്‍ സര്‍വ്വീസുകളില്‍ ...










