എയർഇന്ത്യ വൺ വിമാനം ഇന്ത്യയിലെത്തി : മിസൈലിനെപ്പോലും പ്രതിരോധിക്കുന്ന വിമാനത്തിന്റെ സവിശേഷതകളിലൂടെ
ന്യൂഡൽഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശ യാത്രകൾക്കായുള്ള പ്രത്യേക വിമാനമായ എയർഇന്ത്യ വൺ യു.എസിൽ നിന്നും ഇന്ത്യയിലെത്തി. ടെക്സാസിൽ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയത് ബോയിങ്ങിന്റെ ...