വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; 28കാരനായ എയർ ഇന്ത്യ പൈലറ്റിന് ദാരുണാന്ത്യം
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റായ അർമാൻ (28) ആണ് മരിച്ചത്. ശ്രീനഗറിൽ നിന്നുള്ള ...