കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; വലഞ്ഞ് യാത്രക്കാർ; ചർച്ചയ്ക്ക് തയ്യാറാകാതെ അവധിയെടുത്ത തൊഴിലാളികൾ
അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. കണ്ണൂരില്‍ നിന്നുള്ള ഷാര്‍ജ, അബുദാബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത നീക്കത്തെ ...