ഇനി തോന്നിയപോലെ ചെയ്യാന്‍ പറ്റില്ല; വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍
ദില്ലി : വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന ...