ഒരേ സമയം രണ്ട് പോർവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാം : ഫ്രാൻസിൽ നിന്നും എയർബസ് ടാങ്കറുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ
പാരീസ്: ഒരേ സമയം രണ്ട് പോർവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള ഫ്രാൻസിന്റെ എയർബസ് ടാങ്കറുകൾ ഇന്ത്യ വാങ്ങിയേക്കും. 6 സെക്കൻഡ് ഹാൻഡ് എയർബസ് 330 ...