ഇന്ന് വ്യോമസേനാ ദിനം : ആകാശത്ത് വിസ്മയം തീർക്കുക റഫാലും ഗജ്‌രാജുമടക്കമുള്ള കരുത്തന്മാർ
ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം. 1932-ൽ സ്ഥാപിക്കപ്പെട്ട വ്യോമസേന ഇന്ന് 88-ാ൦ വാർഷികം ആഘോഷിക്കും. കീർത്തി കൊണ്ട് ആകാശത്തെ സ്പർശിക്കുക എന്നർത്ഥമുള്ള 'നഭസ്പൃശം ദീപ്തം' എന്നാണ് വ്യോമസേനയുടെ ...