Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

by Brave India Desk
Feb 8, 2026, 03:27 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ദിസ്പുർ : കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്ക് പാകിസ്താനുമായും ചില പാക് ഏജന്റുകളുമായും ബന്ധമുണ്ടെന്ന ആരോപണങ്ങൾ ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എന്നാൽ ഈ കേസിൽ അസം സർക്കാർ ഇപ്പോൾ ഇടപെടുകയും ഗൊഗോയിയെ അറസ്റ്റ് ചെയ്യുകയും ചെയ്താൽ അത് തിരഞ്ഞെടുപ്പിന് മുൻപുള്ള രാഷ്ട്രീയക്കളി ആണെന്ന് കോൺഗ്രസ് അവകാശപ്പെടും എന്നതിനാൽ കേസ് കേന്ദ്രത്തിന് വിട്ടതായും അസം മുഖ്യമന്ത്രി അറിയിച്ചു. ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് ഹിമന്ത ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്താൻ ഏജന്റ് അലി തൗഖീർ ഷെയ്ക്കുമായി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിക്കും ഭാര്യ എലിസബത്തിനും ‘ആഴത്തിലുള്ള’ ബന്ധമുണ്ടെന്ന് ഗുവാഹത്തിയിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ അസം മുഖ്യമന്ത്രി വ്യക്തമാക്കി. യുപിഎ ഭരണകാലത്ത് 2010 മുതൽ 2013 വരെ 13 തവണ അലി തൗഖീർ ഷെയ്ക്ക് അസമിൽ സന്ദർശനം നടത്തിയിരുന്നു. ഗൗരവ് ഗൊഗോയിയുടെ ഭാര്യ ബ്രിട്ടീഷ് പൗരയായ എലിസബത്ത് ഒരു പാകിസ്താൻ എൻജിഒയ്ക്ക് വേണ്ടിയാണ് ജോലി ചെയ്തിരുന്നതെന്നും പിന്നീട് ആ സ്ഥാപനം അവരെ ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുള്ളതായി അസം മുഖ്യമന്ത്രി അറിയിച്ചു.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡോ. മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അലി തൗഖീർ ഷെയ്ക്കിന്റെ എല്ലാ സന്ദർശനങ്ങളും നടന്നത്. ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹം ഉന്നതതല പാകിസ്താൻ ഉദ്യോഗസ്ഥരെയും കൂടെ കൊണ്ടുവന്നിരുന്നു. എലിസബത്തും ഗൗരവും ഇന്ത്യയുടെ അധികാര ഘടനയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. എല്ലാ വിസകളും കോൺഗ്രസ് ഭരണകാലത്താണ് നൽകിയിരുന്നത്. പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതോടെ അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത് നിർത്തി. ഇന്റലിജൻസ് ബ്യൂറോ സ്രോതസ്സുകളിൽ നിന്ന് എലിസബത്ത് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഗൊഗോയ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ പാകിസ്താൻ ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ആ കാലഘട്ടത്തിൽ എലിസബത്ത് ആറ് തവണ ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. മറ്റൊരു സർക്കാരിതര സംഘടനയിൽ (എൻ‌ജി‌ഒ) ചേർന്നതിനുശേഷം, അവർ വീണ്ടും മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു. എലിസബത്ത് എല്ലായ്പ്പോഴും പാകിസ്താനിലേക്ക് പോയിരുന്നത് വിമാനമാർഗം ആണെങ്കിലും തിരിച്ചുവന്നിരുന്നത് പഞ്ചാബിലെ അട്ടാരി അതിർത്തി വഴിയായിരുന്നു എന്നുള്ളത് സംശയാസ്പദമാണ് എന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: pakistanassamHimanta Biswa Sharmagourav gogoi
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies