Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകരംവെക്കാനില്ലാത്ത പ്രകടനം, ഒരു സ്വപ്നം ബാലൻ മാഷിന്റെ ജീവിതം തകർത്തെറിഞ്ഞപ്പോൾ; ലോഹിതദാസിന്റെ വിസ്മയം

by Brave India Desk
Feb 8, 2026, 05:01 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഒരു ഗ്രാമീണ വിദ്യാലയത്തിലെ സ്നേഹനിധിയായ ചിത്രരചന അധ്യാപകനാണ് ബാലൻ (മമ്മൂട്ടി). വലിയൊരു തറവാട്ടിലെ അംഗമായ ബാലന് അമ്മയും സഹോദരങ്ങളും ഭാര്യയും കുട്ടികളുമടങ്ങുന്ന സന്തുഷ്ടമായ ഒരു കുടുംബമുണ്ട്. എല്ലാവർക്കും പ്രിയപ്പെട്ടവനാണ് അയാൾ. എന്നാൽ ആ കുടുംബത്തെ വേട്ടയാടുന്ന ഒരു ശാപമുണ്ട്—തറവാട്ടിലെ പുരുഷന്മാരിൽ ഒരാൾക്ക് ഭ്രാന്ത് വരും എന്ന വിശ്വാസം. ഇത്തരത്തിൽ രോഗമുള്ള ബാലന്റെ അമ്മാവനെ താമസിപ്പിച്ചിരിക്കുന്നത് ഒരു ഇരുട്ടുമുറിയിലാണ്.

തറവാട്ടിലെ മറ്റാരുമായിട്ടും ബന്ധമില്ലാത്ത ആ മുറിയിൽ താമസിക്കുന്ന അമ്മാവൻ ഒരു ദിവസം മരിച്ചതോടെ ആ നാട്ടിൽ ഒരു ചോദ്യം പതുക്കെ ഉയർന്നു. തറവാട്ടിലെ അടുത്ത ഭ്രാന്തൻ ആരാണ്? ബാലൻ ആണോ അതോ അയാളുടെ അനുജൻ ഗോപിയാനോ( മുകേഷ്) കഥാപാത്രമാണോ എന്നതായി ചോദ്യം. അതിനിടയിൽ എല്ലാ പ്രശ്നങ്ങളും സംശയങ്ങളും തുടങ്ങി ബാലന്റെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് കാരണമായ ആ സംഭവം നടന്നു, അയാൾ ഒരു ദുസ്വപ്നം കാണുന്നു.

Stories you may like

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

ആ രാത്രിയിൽ ബാലൻ കാണുന്ന ദു:സ്വപ്നവും തുടർന്നുണ്ടാകുന്ന ചെറിയ ചില അസ്വാഭാവിക പെരുമാറ്റങ്ങളും വീട്ടുകാരിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നു. അമ്മാവന് പിന്നാലെ ബാലനും ഭ്രാന്ത് ബാധിച്ചോ എന്ന ചോദ്യം ഉയരുന്നു. ബാലൻ ചെയ്യുന്ന ഓരോ സാധാരണ കാര്യത്തിലും ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ ചുറ്റുമുള്ളവർ ശ്രമിച്ചു തുടങ്ങുന്നു. സ്നേഹിച്ചിരുന്നവർ പോലും സംശയത്തോടെ നോക്കുമ്പോൾ ബാലൻ മാനസികമായി തളരുന്നു. തന്നെ ഇത്രയുംനാളും സ്നേഹിച്ചവർ തന്നെ തന്റെ അടുത്ത് വരെ പേടിക്കുന്നതും, തന്നെ കണ്ടാൽ സംസാരിക്കാതെ പോകുന്നതും കൂടിയാകുന്നതോടെ ഭ്രാന്തിനെക്കാൾ മോശമായ അവസ്ഥയിലേക്ക് അയാളെ എത്തിക്കുന്നു.

ശേഷം എന്താണ് അയാളുടെ ജീവിതത്തിൽ നടക്കുന്നത് എന്നാണ് തനിയാവർത്തനം ചർച്ച ചെയ്യുന്നത്. സിബി മലയിലിന്റെ സംവിധാനത്തിൽ ലോഹിതദാസിന്റെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ ഈ ചിത്രം സമൂഹത്തോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. ഇന്നും കാലിക പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങൾ ലോഹിതാദാസ് ബാലൻ മാഷിന്റെ ജീവിതത്തിലൂടെ കാണിക്കുമ്പോൾ സിനിമ കാണാത്ത ആളുകൾ ഇതൊന്ന് കാണേണ്ടതാണ്.

Tags: MammootyA. K. Lohithadas
ShareTweetSendShare

Latest stories from this section

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

അൻസിബയെ തീവ്രവാദിയെന്ന് വിളിച്ചത് ആശങ്കാകുലം; മലയാള സിനിമയിൽ സംഘപരിവാർ കടന്നുകയറ്റം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്, മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് കമൽ

അൻസിബയെ തീവ്രവാദിയെന്ന് വിളിച്ചത് ആശങ്കാകുലം; മലയാള സിനിമയിൽ സംഘപരിവാർ കടന്നുകയറ്റം ഒളിഞ്ഞും തെളിഞ്ഞുമുണ്ട്, മമ്മൂട്ടിയും മോഹൻലാലും ഇടപെടണമെന്ന് കമൽ

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

Discussion about this post

Latest News

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies