എയർ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം : വിത്തുകളടങ്ങിയ 30,000 പതാകകൾ വിതരണം ചെയ്തു
ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിത്തുകളടങ്ങിയ പരിസ്ഥിതി സൗഹൃദ പേപ്പർ കൊണ്ട് നിർമ്മിച്ച 30,000 ഇന്ത്യൻ പതാകകൾ മെട്രോ നഗരങ്ങളിലെയും ശ്രീനഗറിലെയും ...








